Friday, April 27, 2007

ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കു പൊതുവെ ബുദ്ധിമുട്ടേറിയ ഒരു വിഷയമാണ് ഗണിതം. ഗണിതപഠനം വിഷമകരമാകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി ഇതിന്റെ അടിസ്ഥാനത്തില്‍,അന്വേഷിച്ച് കണ്ടെത്തുവാനും യുക്തിപരമായി ചിന്തിക്കുവാനും പെരുമാറുവാനും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് കാര്യങ്ങള്‍സ്വയം കണ്ടെത്തി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാനുമുള്ള കുട്ടികളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുന്ന ഒരു ബ്ലോഗ് ഉണ്ടാക്കലാണ് എന്റെ ലക്ഷ്യം.കുട്ടികളുടെ സംശയങ്ങള്‍ക്കുളള മറുപടിയും ഇതിലൂടെ നല്‍കുന്നു.ഏതു ക്ലാസ്സിലെ കുട്ടികള്‍ക്കും, അതായത് 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് ഈ ബ്ലോഗിലൂടെ മറുപടി നല്‍കുന്നു. എല്ലാവരും എന്റെ ഈ സംരംഭത്തോട് സഹകരിക്കുമല്ലോ.........

2 comments:

അഹം said...

എല്ലാ ഭാവുകങ്ങളും.
എനിക്കും താത്പര്യമുള്ള വിഷയമാണ്‌.

Malayalam said...

താങ്കളുടെ ഭാവുകങ്ങള്‍ക്ക് നന്ദി................